പു​ത്ത​ന്‍​തു​റ​യി​ല്‍ ശ​ക്ത​മാ​യ തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പു​ത്ത​ന്‍​തു​റ​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട്ട​മ​രം ഇ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ ശ​ക്ത​മാ​യ തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​റ്റം​കു​ള​ങ്ങ​ര പു​ണ​ര്‍​തം ഭ​വ​ന​ത്തി​ല്‍ ര​ജി​ന്‍​രാ​ജ് (45) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ന്‍​തു​റ ക​ട​പ്പു​റ​ത്താ​ണ് സം​ഭ​വം. തി​ര​യി​ല്‍​പ്പെ​ട്ട ര​ജി​ന്‍​രാ​ജി​നെ ഉ​ട​ന്‍​ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ര​യ്ക്കെ​ത്തി​ച്ച്‌ നീ​ണ്ട​ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...