സ്വത്ത് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ പിതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടിമാലി : സ്വത്ത് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊളളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പളളിച്ചാലില്‍ പടയറ വീട്ടില്‍ ചന്ദ്രസേനന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ സ്വത്ത് തര്‍ക്കത്തെതുടര്‍ന്നാണ് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച്‌ പൊളളിച്ചത്. സംഭവം അടിമായി ഇരുമ്പുപാലം പഴമ്പളളിച്ചാലിലാണ്.

പൊളളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുളളത്. തുടര്‍ന്ന് പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ മകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലത്തായ് പോക്സോ കേസ് : പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു....

റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു

0
നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ...

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...