കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം ; പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനൽ മഴയെ തുടർന്ന് കൃഷിനാശം സംഭവിച്ച കവിയൂർ പുഞ്ച, ജോസഫ് എം. പുതുശ്ശേരി കൃഷിക്കാരോടൊപ്പം സന്ദർശിച്ചു. പാടശേഖരസമിതി പ്രസിഡന്റ് കെ. അനിൽകുമാർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, മുനിസിപ്പൽ കൗൺസിലർ സജി മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റ് പി. എസ്. ലാലൻ, റെജി കണ്ണോത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വേനൽ മഴയെ തുടർന്ന് വൻ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.

വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയില്ല. നെല്ലു വീണുകിടക്കുന്നത് കൊണ്ട് നെൽകതിരുകൾ വെള്ളത്തിൽപ്പെട്ടു കിടക്കുകയാണ്.
വിളവെടുക്കേണ്ട സന്ദർഭത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ കർഷകർ പകച്ചു നിൽക്കുകയാണ്. പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നു പുതുശ്ശേരി അവശ്യപ്പെട്ടു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

0
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ...

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

0
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...