ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി റിയാദില്‍ താമസസ്ഥലത്ത് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി റിയാദില്‍ താമസസ്ഥലത്ത് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുല്‍ സഹൂദ് കക്കരക്കണ്ടി (സഊദ് 40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി എണീറ്റയുടന്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.

പതിമൂന്ന് വര്‍ഷങ്ങളായി റിയാദിലെ സാഹിദ് ട്രാവല്‍സ് ജീവനക്കാരനായ ഇദ്ദേഹം തലശ്ശേരി മാഹി വെല്‍ഫയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലിയു.എ) അംഗമായിരുന്നു. കുടുംബം റിയാദിലുണ്ട്. പിതാവ്: പരേതനായ അബൂട്ടി ഹാജി, മാതാവ്: സുഹറ കക്കരക്കണ്ടി, ഭാര്യ : മുഫീന, മക്കള്‍ : മന്‍ഹ ഷാഹൂദ്, മുഹമ്മദ് അമാന്‍ സഊദ്, സഹോദരങ്ങള്‍ : ജാവിദ്, ഷാനിദ്, ഷീബ, റംസീന, സബീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....