വീടിന് തീപിടിച്ച്‌ വയോധികന്‍ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ വീടിന് തീപിടിച്ച്‌ വയോധികന്‍ വെന്തുമരിച്ചു. പയ്യനെടം ബംഗ്ലാവ്പടിയില്‍ മുഹമ്മദാലി എന്ന ബാപ്പുട്ടിയാണ് (72) മരിച്ചത്. പുലര്‍ച്ചെയാണ് അപകടം നടന്നത്. അവിവാഹിതനായ ഇദ്ദേഹം ഒറ്റക്കാണ് വീട്ടില്‍ താമസം. വീട്ടില്‍ നിന്നും പുക ഉയര്‍ന്നപ്പോഴാണ് അപകടം പുറത്തറിയുന്നത്.
വീട്ടില്‍ നിന്നും രാത്രിയില്‍ പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...