കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. മുക്കം പന്നിക്കോട് സ്വദേശി മോഹന്‍ദാസാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയം. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച്‌ 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലായിരുന്നു. ഇതേ ബങ്കിലെ അപ്രൈസര്‍ ജീവനക്കാരനായിരുന്നു മരിച്ച മോഹന്‍ദാസ്. ഈ സംഭവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. പിന്നീട് ഇന്ന് ഉച്ചയോടുകൂടിയാണ് ഇദ്ദേഹത്തെ കോഴിക്കോട് ക്രൗണ്‍ തിയേറ്ററിന് പിന്‍വശം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...