ഇടുക്കിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ പാടുകൾ ഉണ്ട്. സുഹൃത്തുക്കളാണ് ഗോപിയുടെ മൃതദേഹം ആദ്യം കണ്ടത്. ഗോപി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം വകുപ്പ്

0
കോന്നി : കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച്...

യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ...

0
മലപ്പുറം: യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന്...

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചത് ഡിസിസി...

0
കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി...