തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ലെന്ന് മാധ്യമങ്ങളോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിട്ടില്ല. ഭൂരിപക്ഷം നിയമസഭാ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പത്താം തീയതിക്കുള്ളില്‍ ഉണ്ടാകും. എല്‍ഡിഎഫിന് ജയില്‍ ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.

കൊള്ളക്കാരന്‍ ആണ് നാട് ഭരിക്കുന്നത്. കൊള്ളസംഘത്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ ഫോണിന്റെ കഥ പുറത്തുവരട്ടെ. തൊഴിലാളി കുടുംബത്തില്‍ നിന്ന് വന്ന നേതാക്കളുടെ മക്കള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. ഇതൊക്കെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...