ആറു വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ 57-കാരന് ജീവപര്യന്തവും 20 വര്‍ഷവും തടവും

For full experience, Download our mobile application:
Get it on Google Play

കൊല്ലo : ആറു വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് എസ് സി-എസ്ടി നിയമപ്രകാരം ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും പോക്സോ നിയമപ്രകാരം 20 വര്‍ഷവും 50,000 രൂപ പിഴയും ശിക്ഷ. പെരുമ്പുഴ തുമ്പോട് അര്യ ഭവനില്‍ ജയപ്രസാദി (57) നെയാണ് കൊല്ലം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസില്‍ ആസ്പതമായ സംഭവം നടക്കുന്നത് പാല്‍ വാങ്ങുന്നതിനായി അടുത്തുള്ള വീട്ടില്‍ എത്തിയ കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഡിവൈഎസ്പിമാരായ ജേക്കപ്പ്, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുണ്ടറ സ്റ്റേഷനിലെ എസ് ഐ നൗഫലാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) അഡ്വ. സോജാ തുളസീധരന്‍ , അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍ എന്നിവരാണ് ഹാജരായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...