ട്രെയിനില്‍ നിന്ന് ഭാരതപുഴയിലേക്ക് വീണ് 47കാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചെ​റു​തു​രു​ത്തി : ട്രെയിനില്‍ നിന്ന് ഭാരതപുഴയിലേക്ക് വീണ് 47കാരന് ഗുരുതര പരിക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം കു​മ്പി​ടി സ്വ​ദേ​ശി പാ​ല​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ കു​രു​വി​ള ഫി​ലി​പ്പോ​സി​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. കേ​ര​ള എ​ക്സ്​​പ്ര​സ് കൊ​ച്ചി​ന്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ റെ​യി​ല്‍​വേ പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ വീ​ണ​ത്. പു​ഴ​യി​ലെ വെ​ള്ള​ത്തി​ലേ​ക്ക്​ യാ​ത്ര​ക്കാ​ര​ന്‍ വീ​ഴു​ന്ന​ത്​ സ​മീ​പം ക്രി​ക്ക​റ്റ്​ ക​ളി​ക്കു​ന്ന​വ​ര്‍ കാ​ണു​ക​യും ഉ​ട​ന്‍ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ര്‍ ഗി​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ തൃ​ശൂ​ര്‍ ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ഫിലിപോസ്​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...