പഴയ സ്വകാര്യ ബസ്റ്റാന്‍ഡില്‍ എല്ലാ ബസ്സുകളും കയറുന്നില്ല ; വ്യാപാരികള്‍ നിവേദനം നല്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ പഴയ സ്വകാര്യ ബസ്റ്റാൻഡിൽ എല്ലാ ബസ്സുകളും കയറാത്തത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇവിടത്തെ ശൗചാലയം അടഞ്ഞു കിടക്കുകയാണ്. ഇത് സ്ത്രീ തൊഴിലാളികൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. സ്റ്റാൻഡിലെ ചില ഭാഗങ്ങളിൽ മാലിന്യം കത്തിക്കുന്നത് കാരണം ദുർഗന്ധം ഉണ്ടാകുന്നു ഇത് വ്യാപാരികൾക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയാസം വരുത്തുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തില്‍ നഗരസഭ ചെയർമാന് നിവേദനം നൽകി. തുടർന്ന് പ്രശ്നങ്ങക്ക് ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് നഗരസഭ ചെയർമാൻ ഉറപ്പ് നല്കി. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, ജില്ലാ ട്രഷാറർ ജയപ്രകാശ് പി.കെ, യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഹസീബ് ഫാന്റസി, കിഞ്ചൽ ഷൈജു, കോയാമോൻ, തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...