പ്രതിമാസ റേഡിയോ സന്ദേശ പരിപാടി മന്‍ കീ ബാത് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടി മന്‍ കീ ബാത് ഇന്ന്. 66-ാമത്തെ മന്‍ കീ ബാത് സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താന്‍ പോകുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രക്ഷേപണം നടക്കുക.

രാജ്യം കൊറോണ പ്രതിരോധത്തിന് നടത്തുന്ന പരിശ്രമങ്ങളേയും ജനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളേയും പ്രധാനമന്ത്രി കഴിഞ്ഞ സന്ദേശത്തില്‍ എടുത്തു പറഞ്ഞിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് സന്ദേശം കഴിഞ്ഞ തവണയാണ് നല്‍കിയത്. ഇത്തവണ ലഡാക് പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയുടെ സന്ദേശം രാജ്യം ഉറ്റുനോക്കുകയാണ്. ധീരജവാന്മാരുടെ വീരമൃത്യുവും പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ ഭാരതീയ പൗരന്മാരെ എത്തിച്ചതും ഡല്‍ഹിയിൽ കൊറോണ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതും ഈ മാസമാണെന്ന പ്രത്യേകതയുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...