സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല ; മദ്യശാലകളും തുറന്ന് പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടകളിലും സ്ഥാപനങ്ങളിലും നിശ്ചിത സമയത്ത് പ്രവേശിക്കാവുന്ന വ്യക്തികളുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പെ​​​ട്ടെ​​​ന്നു ശ്ര​​​ദ്ധ​​​യി​​​ല്‍​​​പ്പെ​​​ടു​​​ന്ന വി​​​ധം പോ​​​സ്റ്റ​​​ര്‍ പ​​​തി​​​ക്കു​​​ന്ന​​​തു വ​​​ഴി നി​​​യ​​​ന്ത്ര​​​ണം ക​​​ര്‍​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പോ​​​ലീ​​​സി​​നു ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​റി​​യി​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നട​​​പ​​​ടി​​യെ​​ടു​​​ക്കാ​​​ന്‍ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ​വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി​​​ക്കു നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല. സാധാരണ ദിവസത്തേതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സര്‍ക്കാര്‍ അനുമതിയുണ്ട്. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച്ച ഇളവുകള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഞായറാഴ്ച്ചത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ സര്‍ക്കാര്‍ ഒഴിവാക്കിയത്. മദ്യശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ ജാഗ്രത നിയന്ത്രണങ്ങള്‍ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....