പത്തനംതിട്ടയില്‍ മാന്‍ മിസിംഗ് കേസുകള്‍ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മാന്‍ മിസിംഗ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയ്ക്കിടയിലും സ്വന്തം വീടുകളില്‍ നിന്നുപോലും പലരും കാണാതായവരുടെ പട്ടികയിലേക്ക് കടക്കുന്നുണ്ട്. നിരവധി കേസുകളാണ് ജില്ലയില്‍ ദിവസംതോറും റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നതില്‍ കൂടുതലും. ആണ്‍കുട്ടികളും കാണാതാകുന്നവരിലുണ്ട്. വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങുന്നവരാണ് ഇതില്‍ അധികവും. ഒരുമാസം മുപ്പത് മുതല്‍ നാല്‍പ്പത്താറ് പേരെ വരെ ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ തിരിച്ച്‌ വരാത്തവരും കണ്ടെത്താന്‍ കഴിയാത്തവരുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മിഷൻ സമുദ്ര പദ്ധതിയെന്ന് പി....

0
ആലപ്പുഴ: തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷൻ...

വി.ഡി. സതീശൻ അഹങ്കാരി ; ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്ന് ജി സുകുമാരൻ...

0
ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ...

‘പ്രോജക്ട് സീറോ’ : കറിപൗഡർ കമ്പനിക്ക് വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി , കെഎസ്ഇബി...

0
തിരുവനന്തപുരം : കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനീയറെ കൈയ്യോടെ പിടികൂടി...

ഓപ്പറേഷൻ തൂഫാൻ : സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് 15 കോടിയുടെ പുകയില ഉത്പന്നങ്ങൾ

0
കോഴിക്കോട് : സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത...