തൃശൂര്‍പൂരം കാണാന്‍ പോയ മധ്യവയസ്‌കനെ കാണാതായെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

എടക്കാട്: തൃശൂര്‍പൂരം കാണാന്‍ പോയ മധ്യവയസ്‌കനെ കാണാതായെന്ന സഹോദരന്റെ പരാതിയില്‍ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരളശേരി പഞ്ചായത്തിലെ മാവിലായി എല്‍.പി സ്‌കൂളിനു സമീപം താമസിക്കുന്ന ഒതയോത്ത് വീട്ടില്‍ ഒ. രതീഷിനെയാ (56)ണ് കാണാതായത്. കഴിഞ്ഞ മെയ് ഒന്‍പതിന് തൃശൂര്‍ പൂരത്തില്‍ പോകുകയാണെന്നു വീട്ടില്‍ പറഞ്ഞിട്ടു പോയതാണെന്നാണ് സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മഴകാരണം വെട്ടിക്കെട്ട് ഞായറാഴ്ചത്തേക്ക് മാറ്റിയതുകൊണ്ടു അതുകാണാന്‍ നില്‍ക്കുകയാണെന്നാണ് വീട്ടുകാര്‍ വിചാരിച്ചതെന്നും സഹോദരന്റെ പരാതിയില്‍ പറയുന്നു. മധ്യവയസ്‌കനെ കാണാതായ സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് എടക്കാട്  പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...