ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിനായുള്ള പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഏഴ് പേരും ഈ മേഖലയില്‍ പ്രാവീണ്യമുള്ള സാമൂഹ്യപ്രവര്‍ത്തകരായ രണ്ട് എന്‍.ജി.ഒ പ്രതിനിധികളുടേയും ലിസ്റ്റ് ആണ് സമര്‍പ്പിച്ചത്. സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും നാല് ട്രാന്‍സ്ജെന്‍ഡഴ്സിനെയും ഒരു എന്‍.ജി.ഒ പ്രതിനിധിയെയുമാണ് അംഗങ്ങളാക്കുന്നത്.

ട്രാന്‍സ്ജെന്‍ഡഴ്സിനായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രകാരമാണ് ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി രൂപികരിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്, വിദ്യാഭ്യാസ, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും നിലവിലെ ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...