ഉദയംപേരൂരിൽ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഉദയംപേരൂരിൽ കായലിൽ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളിയെ കാണാതായി. ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മുത്താനിക്കാട് സ്വദേശി സുരേഷ് കുമാറിനെയാണ് കാണാതായത്. മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ ഇന്നലെ വൈകിട്ട് 7.30ഓടെയാണ് സംഭവം. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കണ്ടെത്തിയിരുന്നു. കായലിൽ സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ട് ഏ‍ഴ് മണിക്ക് മീൻപിടിക്കാൻ പോയതായിരുന്നു. സുരേഷിൻ്റെ വള്ളം കായലിൽ ഒഴുകി നടക്കുന്നത് തിരച്ചിൽ നടത്തിയപ്പോള്‍ അഗ്നി രക്ഷാ സേനാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. മീൻപിടിക്കാൻ ഉപയോഗിച്ച വലയും കായലിൻ്റെ നടുക്ക് നിന്ന് സ്കൂബാ സംഘങ്ങളും മത്സ്യത്തൊഴിലാളികളും കണ്ടെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...