വളര്‍ത്തു തത്തയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി ഉടമ

For full experience, Download our mobile application:
Get it on Google Play

പര്‍ഗാനാസ്: വളര്‍ത്തു തത്തയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി ഉടമ. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുളള താരക് മജുംദാര്‍ ആണ് തങ്ങളുടെ പ്രിയപ്പെട്ട തത്തയ്ക്ക് ഹിന്ദു ആചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ‘ഭക്തോ’ എന്ന് പേരുള്ള തത്ത കഴിഞ്ഞ 25 വര്‍ഷമായി മജുംദാര്‍ കുടുംബത്തിനൊപ്പമായിരുന്നു. സ്വന്തം കുട്ടിയെപ്പോലെയാണ് കുടുംബം തത്തയെ നോക്കി വളര്‍ത്തിയിരുന്നത്. ഭക്തോ ഭാവിയില്‍ അവരുടെ കുടുംബാംഗമായി ജനിക്കുമെന്നാണ് വീട്ടുകാര്‍ പ്രത്യാശിക്കുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച, മജുംദാര്‍ കുടുംബം ഒരു പൂജാരിയെ വിളിച്ച് ഹിന്ദു ആചാരപ്രകാരം വീട്ടില്‍ തത്തയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി. പിന്നീട്, ഭൗതികാവശിഷ്ടങ്ങള്‍ നൈഹാട്ടിയിലെ ഹൂഗ്ലി നദി ഘട്ടിലേക്ക് കൊണ്ടുപോയി മറ്റ് ആചാരങ്ങള്‍ നടത്തി. ബുധനാഴ്ച, കുടുംബം വിരുന്ന് ക്രമീകരിക്കുകയും ചടങ്ങില്‍ പങ്കെടുക്കാന്‍ 25 ഓളം പേരെ ക്ഷണിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....