എട്ടാം ക്ലാസുകാരിയെ കൈയില്‍ കടന്നുപിടിച്ച്‌ അപമാനിച്ചയാള്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

പൂവാര്‍ : എട്ടാം ക്ലാസുകാരിയെ കൈയില്‍ കടന്നുപിടിച്ച്‌ അപമാനിച്ചയാള്‍ റിമാന്‍ഡില്‍. തിരുപുറം പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് ക്വാര്‍ട്ടേഴ്‌സില്‍ അനുകുമാറി (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഇയാള്‍ കുട്ടിയെ കടന്നുപിടിച്ചത്. പരാതിയെ തുടര്‍ന്നുള്ള അന്വേക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. ഇന്‍സ്പക്ടര്‍ എസ്.ബി.പ്രവീണ്‍, സബ് ഇന്‍സ്പക്ടര്‍ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ മാരായ അരുണ്‍, വിഷ്ണു, കരോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...

‘സഹയാത്ര’ യുമായി കുടുംബശ്രീ ജില്ലാമിഷന്‍ : ജില്ലാതല ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ...