കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍; തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വ്യാഴാഴ്ച കോടതി വളപ്പിനുള്ളില്‍ ഭര്‍ത്താവ് ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. കോയമ്പത്തൂരിലെ ജില്ലാ കോടതി വളപ്പിലാണ് ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു. ഭര്‍ത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ശിവകുമാറിന്റെ ഭാര്യ കവിതയെയും പരുക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം എന്തെന്ന് ആദ്യഘട്ടത്തില്‍ വെളിപ്പെട്ടിട്ടില്ല. പോലീസ് അന്വേഷണം നടത്തുകയാണ്. ഭാര്യയ്ക്കെതിരെ ആസിഡ് ആക്രമണത്തിന് ശിവകുമാറിനെതിരെ കേസെടുത്തു. വെള്ളക്കുപ്പിയിലാക്കിയാണ് ശിവകുമാര്‍ ആസിഡ് കോടതിയിലേക്ക് കൊണ്ട് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...