പെട്രോള്‍ നല്‍കിയില്ല , പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തിക്കാന്‍ യുവാവിന്റെ ശ്രമം ; ഒടുവില്‍ സംഭവിച്ചത്…..

For full experience, Download our mobile application:
Get it on Google Play

മൊറാദാബാദ് (ഉത്തര്‍പ്രദേശ്): കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ വിസമ്മതിച്ചതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ കുപിതനായ യുവാവ് പുറത്തേക്ക് പോയി. മറ്റൊരു പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി തിരിച്ചുവന്ന് ജീവനക്കാരനു മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മൊറാദാബദ് എസ്.പി അമിത് കുമാര്‍ ആനന്ദ് പറഞ്ഞു. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി യുവാവിനെ അറസ്റ്റു ചെയ്തതായും എസ്.പി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...