Saturday, February 1, 2025 7:24 am

കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ദില്ലി കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കേരളാ ഹൗസ് അസിസ്റ്റന്റ് ഗീതയാണ് (45) മരിച്ചത്.  പാലക്കാട് സ്വദേശിയാണ് ഗീത. കേരളാ ഹൗസ് മുൻ ജീവനക്കാരനായ ചെന്താമരാക്ഷന്റെ  ഭാര്യയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ പാലക്കാടായിരിക്കും സംസ്കാര ചടങ്ങുകള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും വിമാനാപകടം ; ചെറുവിമാനം തകർന്നുവീണു

0
ഫിലാഡെൽഫി : അമേരിക്കയിൽ വീണ്ടും വിമാനാപകടം. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം...

സിറ്റിങ് എംഎൽഎമാരുടെ കൂട്ടരാജിയിൽ ആം ആദ്മി പാർട്ടിക്ക് ആശങ്ക

0
ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറ്റിങ് എംഎൽഎമാരുടെ കൂട്ടരാജിയിൽ ആം...

പതിനഞ്ചു വയസുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ...

0
കൊച്ചി : കൊച്ചിയില്‍ പതിനഞ്ചു വയസുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി...

അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

0
കൊച്ചി : എറണാകുളം ചോറ്റാനിക്കരയില്‍ ആൺ സുഹൃത്തിന്‍റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി...