മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ; കണക്ക് അവതരണവും അവലോകനയോഗവും യൂണിയൻ ഹാളിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ കണക്ക് അവതരണവും അവലോകനയോഗവും യൂണിയൻ ഹാളിൽ നടന്നു. എസ്എൻഡിപി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനംചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സന്തോഷ് കണക്ക് അവതരിപ്പിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ സന്തോഷ് തങ്കപ്പൻ അധ്യക്ഷതവഹിച്ചു. നീക്കിയിരിപ്പുതുക നിർധന കുടുംബങ്ങൾക്ക് ഭവനനിർമാണം, ചികിത്സാസഹായം, വിദ്യാഭ്യാസസഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുവാൻ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

സ്വാഗതസംഘം കൺവീനർ അഡ്വ. അനീഷ് വി.എസ്‌. സ്വാഗതവും ജോയിന്റ് കൺവീനർ എസ്. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. യൂണിയൻ പോഷകസംഘടന ഭാരവാഹികളായ സുമ സജികുമാർ, മണിയമ്മ സോമൻ, പദ്‌മജ സാബു, അനീഷ് ആനന്ദ്, ശരത് ശശി, ബിബിൻ ബിനു, മേഖലാ ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...