മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പുര്‍ ശാഖയില്‍ വന്‍ കൊള്ള : 23കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പുര്‍ ശാഖയില്‍ വന്‍ കൊള്ള. 23കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും കവര്‍ന്നു. തോക്കുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. കൊള്ളയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ ശേഖരിച്ച്‌ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചതായി ഉദയ്പുര്‍ എസ്പി പറഞ്ഞു. കൊള്ളയടിച്ച സ്വര്‍ണവും പണവുമായി അക്രമികള്‍ ബൈക്കുകളിലാണ് രക്ഷപെട്ടത്. ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. അക്രമികളെ വൈകാതെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...