മ​ണ​ര്‍കാ​ട് മ​ര്‍ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ ന​ട​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ നാളെ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: മ​ണ​ര്‍കാ​ട് മ​ര്‍ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ കു​രി​ശു​പ​ള്ളി​ക​ളി​ലേ​ക്കു​ള്ള റാ​സ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ന​ട​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്​​ച​യാ​ണ്. ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ ന​ട​തു​റ​ക്ക​ല്‍ ശ​ശ്രൂ​ഷ​ക്ക്​ നേ​തൃ​ത്വം ന​ല്‍​കും. ചൊ​വ്വാ​ഴ്​​ച 11.30 ന് ​ഉ​ച്ച ന​മ​സ്​​കാ​ര​ത്തെ​തു​ട​ര്‍ന്നാ​ണ് ന​ട​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ ന​ട​ക്കു​ക. ക​ത്തീ​ഡ്ര​ലി​െന്‍റ പ്ര​ധാ​ന മ​ദ്ബ​ഹാ​യി​ല്‍ സ്ഥാ​പി​ച്ച മാ​താ​വിന്‍റെ​യും ഉ​ണ്ണി​യേ​ശു​വിന്‍റെയും ഛായ​ചി​ത്രം വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം പൊ​തു​ദ​ര്‍ശ​ന​ത്തി​ന്​ തു​റ​ക്കു​ന്ന ശു​ശ്രൂ​ഷ​യാ​ണ് ന​ട​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ക​ത്തീ​ഡ്ര​ലി​ലെ പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ള്‍ക്കു​ശേ​ഷം ക​ല്‍ക്കു​രി​ശി​നു മു​ന്നി​ല്‍ ധൂ​പ​പ്രാ​ര്‍ഥ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ റാ​സ ആ​രം​ഭി​ക്കു​ന്ന​ത്. എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളിന്‍റെ ഭാ​ഗ​മാ​യ വ​ര്‍ണാ​ഭ റാ​സ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്കി വാ​ഹ​ന​ത്തി​ല്‍ ച​ട​ങ്ങാ​യി മാ​ത്ര​മാ​ണ് ക്ര​മീ​ക​രി​ച്ച​ത്. തു​ട​ര്‍ന്ന്​ ക​ണി​യാം​കു​ന്ന് കു​രി​ശി​ന്‍തൊ​ട്ടി, മ​ണ​ര്‍കാ​ട് ക​വ​ല​യി​ലെ കു​രി​ശി​ന്‍തൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ധൂ​പ​പ്രാ​ര്‍ഥ​ന ന​ട​ത്തും. തി​രി​കെ ക​രാ​ട്ടെ പ​ള്ളി​യി​ല്‍ എ​ത്തു​ന്ന റാ​സ​യെ ക​ത്തീ​ഡ്ര​ലിന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സ്വീ​ക​രി​ക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...