മ​ണ​ത്ത​ല പ​രീ​തിന്റെ മരണം : ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സ്പി അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍നോ​ട്ടം വ​ഹി​ക്ക​ണo – ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ചാ​വ​ക്കാ​ട് : വ​സ്തു​ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ മ​ണ​ത്ത​ല ച​ക്ക​ര പ​രീ​ത് (61) മ​രി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി. മേ​ല്‍നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സ് അ​ന്വേ​ഷ​ണം ത​ത്കാ​ലം സി.​ബി.​ഐ​ക്കു വി​ടേ​ണ്ട​തി​ല്ലെ​ന്നും ജ​സ്​​റ്റി​സ് കെ. ​ഹ​രി​പാ​ല്‍ വ്യ​ക്ത​മാ​ക്കി. പ​രീ​തിന്റെ ഭാ​ര്യ ജു​മൈ​ല സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സം​ഭ​വ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​ര്‍ക്കെ​തി​രെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​കു​റ്റം നി​ല​നി​ല്‍ക്കു​മോ​യെ​ന്ന​ത് അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍ക്കെ വ​സ്തു​വി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ബ​ന്ധു​ക്ക​ള്‍ വ​ഴി​വെ​ട്ടാ​ന്‍ ശ്ര​മി​ച്ച​തി​നെ​തു​ട​ര്‍ന്നു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ലും പ​രീ​തിന്റെ മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്. ഭാ​ര്യ ജു​മൈ​ല​യു​ടെ പ​രാ​തി​യെ​തു​ട​ര്‍ന്നാണ്​ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടത്​. മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ള്‍ക്കെതിരെ മ​ന​പൂ​ര്‍വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജു​മൈ​ല ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2020 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...