ചെരിപ്പിന്​ ജൂലൈ മുതൽ ഗുണനിലവാര മാനദണ്ഡം

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ചെ​രി​പ്പി​ന്​ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജൂ​ലൈ ഒ​ന്ന് മുതൽ നിർബന്ധമാക്കിത്തുടങ്ങും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്ത പാദരക്ഷകൾ തടയാനാണ് ഈ നീക്കമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ഇതനുസരിച്ച് അടുത്ത മാസം ഒ​ന്നു​മു​ത​ൽ 24 ഇ​നം ചെ​രി​പ്പ്​-​അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചെ​റു​കി​ട-​വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ൾ പാ​ലി​ക്കേണമെന്ന് ബി.​ഐ.​എ​സ് അറിയിച്ചു.

അതേസമയം ചെറുകിട പാദരക്ഷ നിർമ്മാതാക്കൾക്ക് സമയപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് 2024 ജനുവരി 1 മുതൽ മാനദണ്ഡങ്ങൾ പാലിച്ചാൽ മതി. കൂടാതെ, മൈക്രോ ലെവൽ പാദരക്ഷ വ്യവസായത്തിന്, നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ 2024 ജൂലൈ 1 മുതൽ ബാധകമാകുമെന്ന് തിവാരി പറഞ്ഞു. പി.​വി.​സി സാ​ൻ​ഡ​ൽ, റ​ബ​ർ ഹ​വാ​യ്, സ്ലി​പ്പ​ർ, പ്ലാ​സ്റ്റി​ക്, സ്​​പോ​ർ​ട്​​സ്​ ചെ​രി​പ്പു​ക​ൾ, ഷൂ ​തു​ട​ങ്ങി​യ​വ​ക്ക്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...