തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ് ഈ മാസം 11 മുതല്‍ സര്‍വീസ് ആരംഭിക്കും. സ്പെഷ്യല്‍ ട്രെയിനായാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത്. പഴയ ടൈംടേബിള്‍ അനുസരിച്ച് തന്നെയായിരിക്കും സര്‍വീസ്. ഇതിനുള്ള മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. ഗുരുവായൂരില്‍ നിന്ന് രാവിലെ 5.45ന് പുറപ്പെടുന്ന പുനലൂര്‍ എക്സ്‌പ്രസും സ്പെഷ്യല്‍ ട്രെയിനായി ഈ ബുധനാഴ്ച മുതല്‍ ആരംഭിക്കും.
മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ് ഈ മാസം 11 മുതല്‍
RECENT NEWS
Advertisment