മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേസ് : കുറ്റപത്രത്തില്‍ നടി സൂ​റ​ത്ക​ല്‍ സ്വ​ദേ​ശി​ അനുശ്രീയുടെ പേരും

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു : മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ സൂ​റ​ത്ക​ല്‍ സ്വ​ദേ​ശി​നി​യും സി​നി​മ ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ​യും (33) പ​രാ​മ​ര്‍ശം. പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​വു​മാ​യി ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു​വെ​ന്നാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്.

അ​നു​ശ്രീ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നു​പു​റ​മെ ല​ഹ​രി​ക്ക​ട​ത്തി​ന് സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്ന ര​ണ്ടാം​പ്ര​തി കി​ഷോ​ര്‍ അ​മ​ന്‍ ഷെ​ട്ടി​യു​ടെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍ശ​മു​ള്ള​ത്.കി​ഷോ​ര്‍ ഷെ​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം, അ​നു​ശ്രീ ത​​െന്‍റ മു​റി​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്നി​രു​ന്നു​വെ​ന്നും കി​ഷോ​റി​നും ത​രു​ണി​നു​മൊ​പ്പം അ​നു​ശ്രീ​യും നി​ര​വ​ധി ത​വ​ണ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ ചേ​ര്‍ക്ക​പ്പെ​ട്ട മൊ​ഴി​യി​ലു​ള്ള​ത്.

2007-08 വ​ര്‍ഷ​ത്തി​ല്‍ ഒ​രു റി​യാ​ലി​റ്റി ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​രു​ണി​െന്‍റ മു​റി​യി​ല്‍ അ​നു​ശ്രീ​യു​ടെ നൃ​ത്ത പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​നു​ശ്രീ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി മു​റി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു പ​തി​വ്. ഭ​ക്ഷ​ണ​ത്തി​നു​മു​മ്ബ് സ്വ​യം ക​ഴി​ക്കു​ന്ന​തി​നൊ​പ്പം ന​ടി മ​റ്റു​ള്ള​വ​ര്‍ക്കും അ​ത് ന​ല്‍കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...