കോട്ടയം : മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ അടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന എന്‍ജിഒ ആണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. പെൺകുട്ടികളെ കാണാനില്ലെന്ന് മനസിലായത് രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ ആണെന്ന് ഷെല്‍ട്ടര്‍ ഹോമിന്‍റെ നടത്തിപ്പുകാര്‍ പറയുന്നത്.
മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി
RECENT NEWS
Advertisment




























