പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃതത്തില്‍ മണിനാദം ജില്ലാതല നാടന്‍ പാട്ട് മത്സരം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃതത്തില്‍ നടന്ന മണിനാദം ജില്ലാതല നാടന്‍ പാട്ട് മത്സരം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനവും സമ്മാന വിതരണവും ടൗണ്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാ ദേവി, അവളിടം ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി ദീപ, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ഫാത്തിമ, റാന്നി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എസ് അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. ഗോള്‍ഡന്‍ വോയ്‌സ്, യുവാ ക്ലബ്ബ് പരുമല, അവളിടം ക്ലബ്ബ് ഇരവിപേരൂര്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് `സ്ഥാനം നേടി 25000, 10000, 5000 രൂപ സമ്മാനതുകയ്ക്ക് അര്‍ഹരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറാവ് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ പാടില്ല ; പോലീസുകാർക്ക് കർശന നിർദേശം

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ്...

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...