ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമില്ല : മണിക് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ത്രിപുര : ത്രിപുരയിൽ സിപിഎം കോൺഗ്രസുമായി സഖ്യമില്ല സീറ്റ് ധാരണ മാത്രമേയുള്ളൂവെന്ന് മുൻമുഖ്യമന്ത്രി മണിക് സർക്കാർ. സഹകരണം താഴേത്തട്ടിൽ പ്രാവർത്തികമാകും. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കി ജനാധിപത്യം പുന:സ്ഥാപിക്കാനാണ് ഭിന്നതകൾ മറന്ന് കോൺഗ്രസുമായി കൈകോർത്തതെന്നും മണിക് സർക്കാർ പറഞ്ഞു.

ബിജെപിക്ക് അധികാരത്തുടർച്ച ലഭിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ത്രിപുരയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ. കോൺഗ്രസ് സഹകരണം അതിന് വഴിതുറക്കും. ഇരുപാർട്ടികളുടെയും വോട്ടുകൈമാറ്റമടക്കം സഹകരണം താഴേത്തട്ടിൽ യാഥാർഥ്യമാകും. പ്രദ്യോത് മാണിക്യ ദേബ് ബർമന്‍റെ പാർട്ടിയെ ഒപ്പം നിർത്തുന്നത് തിരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാമെന്നും മണിക് സർക്കാർ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...