മനീഷ് സിസോദിയക്ക് ജാമ്യം നൽകില്ല ; രോഗിയായ ഭാര്യയെ ഒരിക്കൽ കാണാം

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം രോ​ഗ​ബാ​ധി​ത​യാ​യ ഭാ​ര്യ സീ​മ സി​സോ​ദി​യ​യെ കാ​ണാ​ൻ കോ​ട​തി സി​സോ​ദി​യ​യെ അ​നു​വ​ദി​ച്ചു. സി​സോ​ദി​യ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ ആ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റി​സ് ദി​നേ​ശ് കു​മാ​​ർ ശ​ർ​മ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം രാ​വി​ലെ 10നും ​വൈ​കീ​ട്ട് അ​ഞ്ചി​നു​മി​ട​യി​ൽ ആ​ശു​പ​ത്രി​യി​ലോ വീ​ട്ടി​ലോ പോ​യി രോ​ഗി​യാ​യ ഭാ​ര്യ​യെ കാ​ണാ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു.

ത​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി മാ​ത്ര​മേ സി​സോ​ദി​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​വൂ എ​ന്നും സി​സോ​ദി​യ ഭാ​ര്യ​യെ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു. മൊ​ബൈ​ൽ ഫോ​ണും ഇ​ന്റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ല. രോ​ഗി​ക്ക് എ​വി​ടെ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് രോ​ഗി​യും കു​ടും​ബാം​ഗ​ങ്ങ​ളും തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും എ​ന്നാ​ൽ, എ​യിം​സ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് രൂ​പം കൊ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ഒ​രു സ​മി​തി സി​മ സി​സോ​ദി​യ​യെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഒ​രു ര​ക്ഷി​താ​വ് എ​ന്ന നി​ല​യി​ൽ കോ​ട​തി മു​ന്നോ​ട്ടു​വെ​ക്കു​ക​യാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...