ഭാര്യയെ കാണാൻ കഴിഞ്ഞില്ല ; സിസോദിയ ജയിലിലേക്ക് മടങ്ങി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാതെ മനീഷ് സിസോദിയ തന്റെ വസതിയില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങി. രോഗിയായ ഭാര്യയെ കാണാന്‍ ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് 7 മണിക്കൂര്‍ ഇടക്കാലാശ്വാസം കോടതി അനുവദിച്ചിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സിസോദിയ ഡല്‍ഹിയിലെ മഥുര റോഡിലെ വസതിയില്‍ എത്തിയെങ്കിലും രോഗിയായ ഭാര്യയെ കാണാന്‍ കഴിഞ്ഞില്ല.

തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും തളര്‍ത്താന്‍ സാധ്യതയുള്ള മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്ന രോഗമാണ് സിസോദിയയുടെ ഭാര്യയെ ബാധിച്ചത്. മഥുര റോഡിലെ വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു സിസോദിയ, കുടുംബാംഗങ്ങള്‍ ഒഴികെ ആരെയും കാണാന്‍ അനുവദിച്ചില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ മാധ്യമങ്ങളുമായി സംവദിക്കാനോ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...