മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 25 ജീവനക്കാര്‍ കോവിഡ് ബാധിച്ച്‌​ ചികിത്സയില്‍

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 25 ജീവനക്കാര്‍ കോവിഡ് ബാധിച്ച്‌​ ചികിത്സയില്‍. ദിവസേന ശരാശരി അഞ്ച് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ആശുപത്രിയിലാണ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കോവിഡ് ബ്രിഗേഡില്‍ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പകരം നിയമനം നടത്തിയിട്ടില്ല. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്​. കോവിഡ് ചികിത്സക്ക് ഒരുക്കിയ 104 കിടക്കകള്‍ കഴിഞ്ഞ ദിവസം മുതല്‍ 142 ആക്കി ഉയര്‍ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...