പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം മന്നം സമാധി ദിനാചരണം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പുലിയൂര്‍ : പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 52-ാം മത് സമാധി ദിനാചരണം പുഷ്പാര്‍ച്ചന, നാമജപം, അനുസ്മരണം എന്നിവയോടെ ആചരിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എന്‍.വിജയന്‍ പിളള അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രതിനിധി മോഹന്‍ സി നായര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. കരയോഗം സെക്രട്ടറി വി.കെ പുരുഷോത്തമന്‍ പിളള, ട്രഷറര്‍ സി.പി ജയകുമാര്‍, ജോ.സെക്രട്ടറി റ്റി.എന്‍ രാജഗോപാല്‍, പ്രൊഫ.കെ.എന്‍.ഗോപാലകൃഷ്ണകുറുപ്പ്, എന്‍.കെ രാമചന്ദ്രകുറുപ്പ്, വി.കെ ഗോപാലകൃഷ്ണപണിക്കര്‍, പുലിയൂര്‍ ഉണ്ണികൃഷ്ണന്‍, വനിതസമാജം സെക്രട്ടറി സ്മിത രാജേഷ്, ട്രഷറര്‍ രമണി എസ് പിളള, ശ്രീജ പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...