പെണ്‍കുട്ടികള്‍ ദിവസവും ഉറക്കെ കരയുന്നത് കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാന്നാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പോക്സോ ഇരകളടക്കം ഒൻപത് പെണ്‍കുട്ടികളെ കാണാതായ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. പെണ്‍കുട്ടികള്‍ ദിവസവും ഉറക്കെ കരയുന്നത് കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ . മാസങ്ങള്‍ക്കുമുന്‍പ് ഈ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ അഞ്ചുപേരെ പോലീസ് തിരിച്ചെത്തിച്ചിരുന്നു. മഹിളാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലുള്ളത് 14 പേരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....