ബി.​ജെ.​പി മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത്‌ കി​ഴ​ക്ക​ന്‍ മേ​ഖ​ല സെ​ക്ര​ട്ട​റി സി.​പി.​എ​മ്മി​ല്‍ ചേ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

മാ​ന്നാ​ര്‍: ബി.​ജെ.​പി മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത്‌ കി​ഴ​ക്ക​ന്‍ മേ​ഖ​ല സെ​ക്ര​ട്ട​റി സി.​പി.​എ​മ്മി​ല്‍ ചേ​ര്‍​ന്നു. മാ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ കു​ര​ട്ടി​ക്കാ​ട് ആ​റാം വാ​ര്‍​ഡി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കു​ര​ട്ടി​ക്കാ​ട് തു​ണ്ടി​ല്‍ ത​റ​യി​ല്‍ കെ.​എ​ന്‍. അ​നി​ല്‍​കു​മാ​റാ​ണ്​ (മ​ധു) സി.​പി.​എ​മ്മി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മാ​ന്നാ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ‌വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ ബി.​കെ. പ്ര​സാ​ദ്, ഈ​സ്​​റ്റ്​‌ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​പി. സു​ധാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....