ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’ കമന്റിന് രസകരമായ മറുപടി നല്‍കി മനോജ്‌ കെ ജയന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഴിഞ്ഞ ദിവസം ശുഭദിനം നേര്‍ന്നുകൊണ്ട് മനോജ് കെ ജയന്‍ പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി എത്തി.  അത്തരത്തില്‍ വന്ന ഒരു കമന്റും അതിന് മനോജ് കെ ജയന്‍ കൊടുത്ത മറുപടിയുമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.

‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’ എന്നായിരുന്നു. ഈ കമന്റിന് രസികന്‍ മറുപടി നല്‍കിയിരിക്കുകയാണ് മനോജ് കെ ജയന്‍.  ‘എനിക്ക് കച്ചവടം ഇല്ല സോറി ‘ എന്നായിരുന്നു താരം കുറിച്ചത്.’മനോജേട്ട എങ്ങനെയാണ് ഈ ​ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്.  ഞാന്‍ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’- എന്നായിരുന്നു വേറൊരു കമന്റ്.  അതിന് ‘നമുക്ക് ശരിയാക്കാം’ എന്നായിരുന്നു താരത്തിന്റെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...