സംസ്കൃത സർവ്വകലാശാലയിൽ പി.ജി പ്രവേശനം : എസ്.സി /എസ്.ടി ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 2022-23 അക്കാദമിക് വർഷത്തെ വിവിധ പി.ജി പ്രോഗ്രാമുകളിലേക്ക് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം എസ്. സി /എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലെ ഒഴിവുകൾ നികത്തുന്നതിനായി പുനഃവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 25ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും ജൂലൈ 26ന് രാവിലെ 11ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന പ്രവേശന പരീക്ഷ എഴുതി യോഗ്യത തെളിയിക്കേണ്ടതാണ്. ഈ വർഷത്തെ പി.ജി പ്രവേശനത്തിനുളള വിജ്ഞാപനം /പുനഃവിജ്ഞാപനം പ്രകാരം പരീക്ഷയെഴുതി യോഗ്യത നേടാത്തവർ പ്രസ്തുത പുനഃവിജ്ഞാപനം പ്രകാരം വീണ്ടും അപേക്ഷിക്കാൻ യോഗ്യരല്ല. കൂടുതൽ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...