വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി ; യുവാവിന്റെ മൂക്ക് മുറിച്ച് മാറ്റി

For full experience, Download our mobile application:
Get it on Google Play

അജ്മീര്‍; വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച് മാറ്റി. രാജസ്ഥാനിലെ അജ്മീറിലാണ് വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചത്. 25കാരനായ ഹമീദ് ഖാന്റെ മൂക്കാണ് മുറിച്ചത്. യുവാവിന്റെ പരാതിയില്‍ പരാതിയില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പര്‍ബത്സര്‍ സ്വദേശിയായ യുവതി ജനുവരിയില്‍ യുവതിയോടൊപ്പം ഒളിച്ചോടി അജ്മീറില്‍ താമസിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളും ചേര്‍ന്ന് അരിവാള്‍ ഉപയോഗിച്ചാണ് യുവാവിന്റെ മൂക്ക് മുറിച്ചത്.

ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. അവിടേക്ക് യുവതിയുടെ അച്ഛനും സഹോദരങ്ങളും അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചത്

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ ‘മിന്നല്‍’ ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

0
കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള...

പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി

0
കൊച്ചി: പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി....

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മഴക്കെടുതിയില്‍...

ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി...