കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​കാ​തെ ത​ല​പ്പാ​ടി​യി​ല്‍ ആ​ള്‍​ക്കൂ​ട്ടം ; കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം

For full experience, Download our mobile application:
Get it on Google Play

ത​ല​പ്പാ​ടി : അ​തി​ര്‍​ത്തി​യാ​യ ത​ല​പ്പാ​ടി​യി​ല്‍  കേ​ര​ള​ത്തി​ലേ​ക്ക് കടക്കാനാകാതെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ന​ടു​റോ​ഡി​ല്‍ സാമൂഹി​ക അ​ക​ലം പാലിക്കാതെയാണ് ആ​ള്‍​ക്കൂ​ട്ടം അ​നു​ഭ​വ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  ചികി​ത്സാ​വ​ശ്യ​ത്തി​ന് എത്തി​യ​വ​ര​ട​ക്കം പെ​രു​വ​ഴി​യി​ലാ​ണ്. ര​ണ്ടു ദി​വ​സം മുമ്പേ  ഇ​വി​ടെ എ​ത്തി​യ​വ​ര്‍ വ​രെ കുടുങ്ങിക്കിട​ക്കു​ന്ന​താ​യും റിപ്പോര്‍​ട്ടു​ക​ളു​ണ്ട്. അതേസമ​യം സംസ്ഥാനത്തേക്ക് പാസി​ല്ലാ​തെ മ​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരി​ക്കു​ന്ന​ത്. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇടപെടുന്നി​ല്ലെ​ന്നും ആക്ഷേപമുയര്‍ന്നിട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...

ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപയോളം തട്ടിയെടുത്ത് ബെംഗളൂരു ഏജൻസി ;...

0
കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി...

കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

0
കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി...