മാവോയിസ്റ് നേതാക്കളായ പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : മാവോയിസ്റ് നേതാക്കളായ പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റില്‍. ജാര്‍ഖണ്ഡ് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ അറസ്റ്റിലായത്. കിഷന്‍ ദാ എന്ന പേരിലറിയപ്പെടുന്ന പ്രശാന്ത് ബോസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഇയാള്‍. ഇയാള്‍ സരന്ദ വനമേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

2004 ല്‍ സി.പി.ഐ മാവോയിസ്റ്റ് രൂപീകരിക്കുന്നതിനായി സി.പി.ഐ എം.എല്ലുമായി (പീപ്പിള്‍സ് വാര്‍) ലയിക്കുന്നതിന് മുമ്പ് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍റര്‍ ഓഫ് ഇന്ത്യയുടെ (എം.സി.സി.ഐ) തലവനായിരുന്നു കിഷന്‍ ദാ. ഷീല മറാണ്ഡിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. സി.പി.ഐ മാവോയിസ്റ്റിന്‍റെ നയരൂപീകരണ സെന്‍ട്രല്‍ കമ്മിറ്റിയിലെ (സി.സി) ഏക വനിതാ അംഗമാണ് ഷീല മറാണ്ഡി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാക് – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ ; 11 സുരക്ഷ ഉദ്യോഗസ്ഥരും 15 ഭീകരരും...

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ ശക്തമായ ഭീകരാക്രമണത്തിൽ 11...

പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരീക്ഷാ...

പ്രധാനമന്ത്രിയുടെ ഇൻ‌സ്റ്റഗ്രാം വിഡിയോ ; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ...

കേരളത്തെ നടുക്കിയ മുത്തങ്ങ സമരം ; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം...

0
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്....