മൂന്നു മാവോവാദികള്‍ തോക്കുകളുമായി വീട്ടിലെത്തിയതായി വീട്ടമ്മ ; ചെക്ക്പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : സ്ത്രീ ഉള്‍പ്പെടെ മൂന്നു മാവോവാദികള്‍ തോക്കുകളുമായി വീട്ടിലെത്തിയതായി വീട്ടമ്മയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തമിഴ്നാട് – കേരള അതിര്‍ത്തിയിലുള്ള പാട്ടവയല്‍, താളൂര്‍, ചോലാടി, നാടുകാണി ചെക്ക്പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി. പാട്ടവയല്‍ ചെക്ക്പോസ്റ്റില്‍നിന്ന് മൂന്നു കി.മീ അകലെയുള്ള സോറിയങ്കാപ്പ് പ്രദേശത്തെ സിജിയാണ് മാവോവാദികള്‍ എത്തി ഭക്ഷണം ചോദിച്ച വിവരം അമ്പലമൂല പോലീസില്‍ അറിയിച്ചത്. സംഭവത്തെത്തുടര്‍ന്ന് നീലഗിരി എസ്.പി ആസീഷ് റാവത്ത്, ടാസ്ക് ഫോഴ്സ് അഡീഷനല്‍ എസ്.പി മോഹന്‍ നിവാസിന്റെ നേതൃത്വത്തിലുള്ള പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പട്ടവയലിലും സമീപ വനമേഖലയിലും പട്രോളിങ് നടത്തി. അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പരിശോധനയും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...