പോപ്പുലര്‍ ഫ്രണ്ടിന് അഗ്‌നിശമന സേന പരിശീലനം ; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അഗ്‌നിശമനസേന ടെക്‌നിക്കല്‍ ഡയറക്ടറാണ് അന്വേഷണം നടത്തിയത്. ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിനാണ് അഗ്‌നിശമന സേന പരിശീലനം നല്‍കിയത്. ആലുവയില്‍ വെച്ചായിരുന്നു പരിശീലന പരിപാടി നടന്നത്. പരിശീലനം നല്‍കിയതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ എറണാകുളം ജില്ല ഓഫിസറോടും റീജനല്‍ ഓഫിസറോടും ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ വിശദീകരണം തേടിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം ; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്

0
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി...

ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

0
ചെന്നൈ: ഡിഎംകെയ്ക്കെതിരെ വിമർശനവുമായി സിപിഎം. ഡിഎംകെ നവ ഉദാര നയങ്ങൾ ആണ്...

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...