മാവോവാദി ഭീഷണി : ബൂത്തുകളില്‍ കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി: പേ​രാ​വൂ​ര്‍, ഇ​രി​ട്ടി പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു​ക​ളി​ലാ​യി 2000ത്തോ​ളം പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കേ​ള​കം, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി സ്​‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള 56 പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ പൂ​ര്‍​ണ​മാ​യും ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​നും കേ​ന്ദ്ര​സേ​ന​ക്കും ആ​യി​രി​ക്കും.

ലോ​ക്ക​ല്‍ പോലീ​സി​നു​പു​റ​മെ കെ.​എ.​പി​യി​ല്‍ നി​ന്നു​ള്ള സാ​യു​ധ സേ​നാം​ഗ​ങ്ങ​ളും ര​ണ്ട് ക​മ്പ​നി വീ​തം ബി.​എ​സ്.​എ​ഫ്, ക​ര്‍​ണാ​ട​ക പോ​ലീ​സ്, മ​ഹാ​രാ​ഷ്​​ട്ര പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും ര​ണ്ട് പ്ലാ​റ്റൂ​ണ്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടും സു​ര​ക്ഷ​യൊ​രു​ക്കും. പ്ര​ശ്‌​ന​സാ​ധ്യ​ത ക​രു​തു​ന്ന ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​മ​റ നി​രീ​ക്ഷ​ണ​വും വീഡി​യോ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വും.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ​ഹി​തം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഉ​ണ്ടാ​വും. പോ​ളി​ങ്​ സ്​​റ്റേ​ഷ​ന് 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​നു​ള്ളി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​ല്ലാ​തെ മ​റ്റാ​ര്‍​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. ആ​റു​വീ​തം പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഓ​രോ ബൂ​ത്തി​ലും ഉ​ണ്ടാ​വു​ക. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്കും വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....