Saturday, April 20, 2024 8:58 am

കോഴിക്കോട് വ്യാപാരികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ; തെരച്ചില്‍ ശക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വ്യാപാരികള്‍ക്ക് മാവോയിസ്റ്റു ഭീഷണി. വ്യാപാരികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കി പോലീസ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്.

Lok Sabha Elections 2024 - Kerala

അപ്രതീക്ഷിതമായാണ് പരിശോധന നടത്തുന്നത്. വ്യാപാരികള്‍ക്ക് ഭീഷണിക്കത്താണ് ലഭിച്ചത്. പല വ്യാപാരികള്‍ക്കും പണം ആവശ്യപ്പെട്ടും കത്ത് ലഭിച്ചിരുന്നു. നേരത്തെ ഇത്തരം കേസുകളില്‍ പ്രതിയായ ഹബീബ് റഹ്മാന്റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ ജാഗ്രത വേണം, വീഴ്ച സംഭവിക്കരുത് ; പോളിംഗ് ഉദ്യോഗസ്ഥർക്ക് കർശന...

0
കാസർകോട്: കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള...

തിരുവിതാംകൂർ ദേവസ്വംബോർഡ് ഡിജിറ്റൈസേഷനിലേക്ക് ; വഴിപാടുകൾക്ക് ബയോമെട്രിക് പേയ്‌മെന്റും

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സമ്പൂർണ ഡിജിറ്റൈസേഷൻ വരുന്നു. ദേവസ്വത്തിന്റെ...

സർക്കാർ പണം നൽകുന്നില്ല ; മോട്ടോർവാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ

0
തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത്...

കരുവന്നൂരിൽ ഇടപെടും, നിക്ഷേപകർക്ക് പണം തിരികെ വാങ്ങി നൽകും ; പ്രധാനമന്ത്രി

0
തിരുവനന്തപുരം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ...