തുമ്പമണ്‍ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് നവതിയുടെ നിറവില്‍. 1936 ജൂലൈ 26നു ജനിച്ച അദ്ദേഹത്തിന്റെ 90 ാം ജന്മദിനം നാളെയാണ്. കോയിപ്രം കൂർത്തമല നെല്ലിക്കൽ കുടുംബത്തിലാണ് ജനനം. സൃഷ്ടി മുഴുവൻ ദൈവികദാനമെന്നു വിശേഷിപ്പിക്കുന്ന വലിയ ഇടയന്റെ പിറന്നാൾ ദിനം താൻ തന്നെ കരുണയുടെ കരങ്ങൾ നീട്ടിക്കൊടുത്തവർക്കൊപ്പമായിരിക്കും. വെച്ചൂച്ചിറയിലെ മാർ ബസേലിയോസ് ഗ്രീഗോറിയോസ് മേഴ്സി ഹോമിലെ താമസക്കാർക്കൊപ്പം നാളെ ഉച്ചമുതൽ ചെലവഴിക്കാനാണ് തീരുമാനം. പത്തനംതിട്ട ബേസിൽ ദയറായിൽ തുമ്പമണ്‍ ഭദ്രാസന കൗൺസിലും ആത്മീയ സംഘടനാ ഭാരവാഹികളും ചേർന്ന് ക്ലീമിസ് വലിയ മെത്രാപ്പോലീത്തയെ ആദരിക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























