കുരിശുമല തീർത്ഥാടനത്തിന് മാർ ജോസഫ് പെരുന്തോട്ടം നേതൃത്വം നൽകി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: നിർമ്മലപുരം കരിവള്ളിക്കാട്ട് സെന്റ്‌ തോമസ് കുരിശുമലയിലേയ്ക്ക് യുവദീപ്തി – എസ്.എം.വെ പ്രവർത്തകരുടെയും സിസ്റ്റേഴ്സിന്റെയും സെമിനാരി വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിശുദ്ധ കുരിശിന്റെ തീർത്ഥാടനം നടത്തി. നിർമ്മലപുരം സെന്റ് മേരീസ് ദൈവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടനത്തിന്  യുവദീപ്തി അതിരൂപതാ ഡയറക്ടർ ഫാ.സാവ്യോ മാനാട്ട്, തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാ.മോബൻ ചൂരവവടി, വികാരി ഫാ.ആന്റണി കാച്ചാംകോട്, ഫാ.റ്റോണി മണിയംചിറ എന്നിവർ നേതൃത്വം നൽകി. തീർത്ഥാടന കേന്ദ്രത്തിന്റെ അടിവാരപ്പള്ളിയായ നിർമ്മലപുരം സെന്റ് മേരിസ് ദേവാലയത്തിൽ പെസഹാ വ്യാഴ ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 4.30ന് ആരംഭിക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...