ഉച്ചഭാഷിണിയും വാഹനങ്ങളും മറ്റ് ജില്ലകളില്‍ നിന്ന് – പ്രതിഷേധവുമായി പത്തനംതിട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിന് ഉച്ചഭാഷിണിയും വാഹനങ്ങളും പത്തനംതിട്ട ജില്ലയില്‍ ആവശ്യത്തിലധികം ഉണ്ടായിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റു ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനെതിരെ ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാക്കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തി.തെറ്റുകള്‍ തിരുത്തുവാനും ജില്ലയിലെ സ്ഥാപനങ്ങളോടും തൊഴിലാളികളോടുമുള്ള അവഗണന  അവസാനിപ്പിക്കുവാനും തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ലൈറ്റ് ആന്റ് സൌണ്ട് ഉപകരണങ്ങള്‍ നല്‍കേണ്ടതില്ലെന്നും അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്  കെ.വി ജോസഫ്, സംസ്ഥാന കമ്മറ്റി അംഗം മനോജ്‌ വലിയപറമ്പില്‍, പത്തനംതിട്ട മേഖല പ്രസിഡന്റ്  അംബി ബ്രദേഴ്സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...